ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ കൗൺസിൽ (സി.ഐ.എസ്.സി.ഇ) 11, 12 ക്ലാസുകളിലെ സിലബസ് പരിഷ്കരിച്ചു. 12ാം ക്ലാസിലെ പരിഷ്കരണം അടുത്ത വർഷത്തെ പരീക്ഷയിലും 11ാം ക്ലാസിലെ പരിഷ്കരണം ഈ അധ്യയന വർഷം തന്നെയും പ്രാബല്യത്തിൽ വരും.
പരിഷ്കരണം വരുന്ന വിഷയങ്ങൾ:
12ാം ക്ലാസ്:
- ഫിസിക്സ്
- കെമിസ്ട്രി
- ബയോളജി
- മാത്സ്
- കോമേഴ്സ്
- അക്കൗണ്ട്സ്
- ചരിത്രം
- ഭൂമിശാസ്ത്രം
- പൊളിറ്റിക്കൽ സയൻസ്
- സോഷ്യോളജി
- സൈക്കോളജി
- ലീഗൽ സ്റ്റഡീസ്
11ാം ക്ലാസ്:
- കെമിസ്ട്രി
- ബയോളജി
- മാത്സ്
- ചരിത്രം
കൂടുതൽ വിവരങ്ങൾക്ക്:
- സി.ഐ.എസ്.സി.ഇ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://cisce.org/
- ഈ ലിങ്ക് ഉപയോഗിച്ച് പരിഷ്കരിച്ച സിലബസ് ഡൗൺലോഡ് ചെയ്യാം: https://cisce.org/regulations-and-syllabuses-icse/
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION