Trending

കൊച്ചിയിൽ മറൈൻ ട്രേഡ് കോഴ്‌സുകൾ ; പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം



മത്സ്യബന്ധന മേഖലയിൽ സാങ്കേതിക പരിശീലനം നേടിയവർക്ക് ഇന്ന് ലോകമെമ്പാടും മികച്ച കരിയർ സാധ്യതകളുണ്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്‌നെറ്റ് (Central Institute of Fisheries, Nautical & Engineering Training) കൊച്ചിയിൽ  മറൈൻ ട്രേഡ് സംബന്ധിച്ച രണ്ട് മികച്ച പരിശീലന പരിപാടികൾ നടത്തുന്നു 

സിഫ്‌നെറ്റിൽ ലഭ്യമായ കോഴ്‌സുകൾ:

വെസൽ നാവിഗേറ്റർ:
  • 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
  • കണക്കിനും സയൻസിനും 40% വീതം മാർക്ക് വേണം.
  • 2024 ഓഗസ്റ്റ് 1-ന് പ്രായം 15-20 വയസ്സ്.
  • പട്ടികവിഭാഗക്കാർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം.


മറൈൻ ഫിറ്റർ:
  • 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
  • കണക്കിനും സയൻസിനും 40% വീതം മാർക്ക് വേണം.
  • 2024 ഓഗസ്റ്റ് 1-ന് പ്രായം 15-20 വയസ്സ്.
  • പട്ടികവിഭാഗക്കാർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം.


പ്രവേശന നടപടിക്രമങ്ങൾ:
  • ജൂൺ 29-ന് കൊച്ചിയടക്കം 4 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ
  • ജൂലൈ 7-ന് വെബ്സൈറ്റിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കും
  • ജൂലൈ 18-ന് കൊച്ചിയിൽ കേന്ദ്ര കൗൺസലിംഗ്

അപേക്ഷാ ഫീസ്
  • ജനറൽ : 350 രൂപ  
  • പട്ടികവിഭാഗക്കാർക്ക്  175 രൂപ

പരിശീലന കേന്ദ്രങ്ങൾ:
  • കൊച്ചി
  • ചെന്നൈ
  • വിശാഖപട്ടണം

അപേക്ഷിക്കേണ്ട വിധം:
വെബ്സൈറ്റിൽ നിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യുക.
പൂരിപ്പിച്ച അപേക്ഷാഫോം, സർട്ടിഫിക്കറ്റ് പകർപ്പുകൾ, 350 രൂപ അപേക്ഷാ ഫീസ് (Pay & Accounts Officer, Kochi എന്ന പേരിൽ എറണാകുളത്തു മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ്) എന്നിവ The Director, CIFNET എന്ന പേരിൽ ജൂൺ 14-ന് അകം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
  • വെബ്സൈറ്റ്: www.cifnet.gov.in
  • ഫോൺ: 0484 2351610
  • ഇമെയിൽ: cifnet@nic.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...