Trending

ഡി.ആർ.ഡി.ഒയിൽ 150 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9 വരെ


ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE), ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) കീഴിൽ 150 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും ഐ.ടി.ഐ.ക്കാർക്കും അപേക്ഷിക്കാം.

അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമുകൾ:

  • ഗ്രാജ്വേറ്റ് അപ്രന്റിസ് (എൻജിനീയറിങ്)
  • ഗ്രാജ്വേറ്റ് അപ്രന്റിസ് (നോൺ എൻജിനീയറിങ്)
  • ഡിപ്ലോമ അപ്രന്റിസ്
  • ഐ.ടി.ഐ. അപ്രന്റിസ്

ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകളും യോഗ്യതയും സ്‌റ്റൈപ്പെൻഡും താഴെ കൊടുക്കുന്നു:

ഗ്രാജ്വേറ്റ് അപ്രന്റിസ് (എൻജിനീയറിങ്)
  • ഒഴിവ്: 75
  • യോഗ്യത: ബി.ടെക്/ ബി.ഇ.
  • സ്‌റ്റൈപ്പെൻഡ്: ₹9,000
ഗ്രാജ്വേറ്റ് അപ്രന്റിസ് (നോൺ എൻജിനീയറിങ്)
  • ഒഴിവ്: 30
  • യോഗ്യത: ബി.കോം., ബി.എസ്സി., ബി.എ., ബി.സി.എ., ബി.ബി.എ.
  • സ്‌റ്റൈപ്പെൻഡ്: ₹9,000
ഡിപ്ലോമ അപ്രന്റിസ്
  • ഒഴിവ്: 20
  • യോഗ്യത: ഡിപ്ലോമ
  • സ്‌റ്റൈപ്പെൻഡ്: ₹8,000
ഐ.ടി.ഐ. അപ്രന്റിസ്
  • ഒഴിവ്: 25
  • യോഗ്യത: ഐ.ടി.ഐ. സർട്ടിഫിക്കറ്റ്
  • സ്‌റ്റൈപ്പെൻഡ്: ₹9,000
അപേക്ഷിക്കാൻ:
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
  • https://nats.education.gov.in/ www.apprenticeshipindia.org എന്നീ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം.
  • വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 9.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...