Trending

ധനകാര്യ കമ്മിഷനിൽ യുവാക്കൾക്ക് അവസരം!


16-ാം ധനകാര്യ കമ്മിഷനിൽ പ്രവർത്തിക്കാൻ യുവാക്കൾക്ക് അവസരം. യുവ പ്രഫഷനലുകൾ, കൺസൽറ്റന്റുമാർ, സീനിയർ കൺസൽറ്റന്റുമാർ എന്നിവരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്.

യോഗ്യത:

  • യങ് പ്രഫഷനൽ: 32 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 6 ഒഴിവുകൾ ഉണ്ട്.
  • കൺസൽറ്റന്റ്: 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 4 ഒഴിവുകൾ ഉണ്ട്.
  • സീനിയർ കൺസൽറ്റന്റ്: 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 3 ഒഴിവുകൾ ഉണ്ട്.

ശമ്പളം:

  • യങ് പ്രഫഷനൽ: 80,000 രൂപ മുതൽ 1.25 ലക്ഷം രൂപ വരെ
  • കൺസൽറ്റന്റ്: 1 ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെ
  • സീനിയർ കൺസൽറ്റന്റ്: 1.5 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെ

അപേക്ഷിക്കാൻ:

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും ധനകാര്യ കമ്മിഷന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക: https://fincomindia.nic.in/

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...