ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ഇപ്പോള്‍ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് തപാൽ വഴി അപേക്ഷിക്കാം നല്ല ശമ്പളവും, കേന്ദ്ര സർക്കാർ ജോലിയുടെ ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്തരുത്!
പ്രധാനപ്പെട്ട തിയ്യതികൾ:
- അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 17 ഏപ്രിൽ 2024
- അപേക്ഷ അയക്കേണ്ട അവസാന തിയ്യതി: 08 മെയ് 2024
ജോലിയുടെ വിശദാംശങ്ങൾ:
- സ്ഥാപനത്തിന്റെ പേര്: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL)
- ജോലിയുടെ സ്വഭാവം: സെൻട്രൽ ഗവൺമെന്റ്
- തസ്തികയുടെ പേര്: അസിസ്റ്റൻ്റ് എഞ്ചിനീയർ
- ഒഴിവുകളുടെ എണ്ണം: 6
- ജോലി സ്ഥലം: ഓൾ ഇന്ത്യ
- ജോലിയുടെ ശമ്പളം: ₹30000–120000
- അപേക്ഷിക്കേണ്ട രീതി: തപാൽ വഴി
ഒഴിവുകള്‍
- അസിസ്റ്റൻ്റ് എഞ്ചിനീയർ (Electronics) 03
- അസിസ്റ്റൻ്റ് എഞ്ചിനീയർ (Mechanical) 03
യോഗ്യത:
ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിംഗ് (ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക്കൽ) അല്ലെങ്കിൽ തുല്യമായ യോഗ്യത.
അസിസ്റ്റൻ്റ് എഞ്ചിനീയർ (Electronics)
- Degree in Engineering / Technology or its equivalent Electronics Discipline Electronics / Electronics & Communication / Instrumentation & Control / Instrumentation & Electronics / Applied Electronics & Instrumentation / Electronics & Instrumentation / Electronics & Telecommunication
അസിസ്റ്റൻ്റ് എഞ്ചിനീയർ (Mechanical)
- Degree in Engineering / Technology or its equivalent in Mechanical Discipline Mechanical / Mechanical & Industrial Engg. / Mechanical & Production Engr.
പ്രായപരിധി:
- 35 വയസ്സ്
- പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവ് ലഭ്യം
അപേക്ഷാ ഫീസ്:
- General : ₹500/-
- SC, ST, PwBD: സൗജന്യം
എങ്ങനെ അപേക്ഷിക്കാം:
താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. തപാൽ വഴി അപേക്ഷിക്കുക.
- അപേക്ഷയുടെ ഫോർമാറ്റ് ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
- പൂരിപ്പിച്ച അപേക്ഷാ ഫോറം താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക:
The Manager (Recruitment & Selection),
Hindustan Aeronautics Limited,
Post Bag No. 11505, HAL Old Airport Road,
Bangalore - 560017, Karnataka.
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
കൂടുതൽ വിവരങ്ങൾക്ക്:
- Notification Click Here
- Apply Now Click Here
- Website Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER