Trending

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ റിക്രൂട്ട്‌മെൻ്റ് 2024 : 115 ക്ലർക്ക് / കാഷ്യർ ഒഴിവുകൾ

  

ബാങ്കിംഗ്  കരിയർ സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത! കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക് Limited) 115 ക്ലർക്ക്/കാഷ്യർ തസ്കികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 9 മുതൽ മെയ് 15 വരെ കേരള പിഎസ്‌സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.  

പ്രധാന കാര്യങ്ങൾ:
  • സ്ഥാപനം: കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക് Limited)
  • തസ്കിക: ക്ലർക്ക്/കാഷ്യർ
  • ഒഴിവുകളുടെ എണ്ണം: 115
  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
  • ഔദ്യോഗിക വെബ്സൈറ്റ്: www.kerala.gov.in

പ്രധാന തീയതികൾ:
  • അസാധാരണ ഗസറ്റ് തീയതി: ഏപ്രിൽ 9, 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി: മെയ് 15, 2024


വിദ്യാഭ്യാസ യോഗ്യത:
  • എ. കൊമേഴ്‌സിൽ ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയുടെ ആർട്സ് വിഷയങ്ങളിൽ  ബിരുദാനന്തര ബിരുദം,  അല്ലെങ്കിൽ
  • ബി.(i) അംഗീകൃത സർവ്വകലാശാലയുടെ ഏതെങ്കിലും ബാച്ചിലേഴ്സ് ബിരുദം കൂടാതെ
  •    (ii)  ബിസിനസ് മാനേജ്മെൻ്റിലും ഹയർ ഡിപ്ലോമ അല്ലെങ്കിൽ ഹയർ ഡിപ്ലോമ (HDC അല്ലെങ്കിൽ HDC & BM of State Co-operative Union of Kerala അല്ലെങ്കിൽ 
  • HDC, HDCM നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ്) അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയകരമായി പൂർത്തിയാക്കുക.   അല്ലെങ്കിൽ 
  • സി.ബി.എസ്.സി. (കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്) കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ബിരുദം

പ്രായം: 
  • 18-40 വയസ്സ് 
  • 1984 ജനുവരി 2 ന്റേയും 2006 ജനുവരി 1 ന്റേയും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത
  • മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്

ശമ്പള സ്കെയിൽ:
₹20280 - 54720/-

ഒഴിവ് വിശദാംശങ്ങൾ 
നിലവിൽ 115 (നൂറ്റി പതിനഞ്ച്) ഒഴിവുകൾ  
റാങ്ക് ലിസ്റ്റിൻ്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും നിയമനം നടത്തും.

തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്ത്/ഒഎംആർ/ഓൺലൈൻ ടെസ്റ്റ്
 
എങ്ങനെ അപേക്ഷിക്കാം:
 താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, വൺടൈം  രജിസ്ട്രേഷനായി (OTR) രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.  നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളുടെ 'അപ്ലൈ നൗ' ബട്ടണിൽ ക്ലിക്ക് ചെയ്യണം.
 

Notification : Click Here
Apply Online: Click Here
Website : Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...