കേരള ഹൈക്കോടതിയിൽ 45 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. നിയമത്തിന്റെ ലോകത് പ്രവേശിക്കാനും തിളങ്ങുന്ന ഒരു കരിയർ ആരംഭിക്കാനുമുള്ള മികച്ച അവസരമാണിത്. ഓൺലൈൻ അപേക്ഷകൾ 2024 മെയ് 2 വരെ സ്വീകരിക്കുന്നതാണ്. അപ്പോ ഇനി കാത്തിരിക്കേണ്ട! ഈ ബ്ലോഗ് പോസ്റ്റിൽ യോഗ്യത, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാം
പ്രധാന വിവരങ്ങൾ
- സ്ഥാപനം: Kerala High Court ജോലി തരം: Central Govt നിയമനം: സ്ഥിരം ജോലിസ്ഥലം: എറണാകുളം ആകെ ഒഴിവുകൾ: 45 അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ അപേക്ഷിക്കേണ്ട തീയതി: 27 മാർച്ച് 2024 അവസാന തീയതി: 02 മെയ് 2024
യോഗ്യത:
- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 50% മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം
- കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം
- 18-38 വയസ്സിനിടയിൽ പ്രായം
- 18 വയസ്സിനും 38 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം
- ഉദ്യോഗാർത്ഥികൾ 1985 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
ശമ്പളം:
- ₹39,300 - ₹83,000
തിരഞ്ഞെടുപ്പ് നടപടിക്രമം:
- ഒബ്ജക്ടീവ് പരീക്ഷ
- ഡിസ്ക്രിപ്റ്റീവ് പരീക്ഷ
- ഇന്റർവ്യൂ
അപേക്ഷിക്കേണ്ട വിധം:
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.hckrecruitment.nic.in/
- 'New Applicant' / 'Existing Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക
- യോഗ്യതാ വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് ₹500 (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി)
- അപേക്ഷ സമർപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക്:
- ഔദ്യോഗിക വിജ്ഞാപനം : Click Here
- ഹെൽപ്പ് ഡെസ്‌ക് നമ്പർ: 0471-2554444
അവസാന തീയതി: 2024 മെയ് 2
ഈ അവസരം നഷ്ടപ്പെടുത്തരുത്!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER