Trending

41 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം


41 ത​സ്തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. സർവകലാശാലകളിൽ അസിസ്റ്റൻ്റ് എൻജിനിയർ, സി സ്റ്റം അനലിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ തുടങ്ങിയുവ അടങ്ങുന്നതാണ്  പുതിയ വിജ്ഞാപനം. മേയ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 19 വരെ അപേക്ഷിക്കാൻ സമയം നൽകും. 

ത​സ്തി​ക​ക​ൾ  :

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെൻറ് -സം​സ്ഥാ​ന​ത​ലം

  • 1. കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ സി​സ്റ്റം അ​ന​ലി​സ്റ്റ്
  • 2. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേ​ഡ് ര​ണ്ട്​
  • 3. കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ൻറ്​ എ​ൻ​ജി​നീ​യ​ർ (ഇ​ൻ​സ്​​ട്രു​മെ​ൻറേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ).
  • 4. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ അ​സി.​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്​​ട്രോ​ണി​ക്സ്).
  • 5. സ്റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ൻറ്​ മാ​നേ​ജ​ർ ഗ്രേ​ഡ് ര​ണ്ട്.
  • 6. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ എ​ൽ.​ഡി ക്ല​ർ​ക്ക് (ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന).

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ൻറ്​ -ജി​ല്ല​ത​ലം

  • 1. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) -എ​ൽ.​പി.​എ​സ്. (ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന).
  • 2. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ്.
  • 3. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി).
  • 4. ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​വി​ങ് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ).
  • 5. കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) -മ​ല​യാ​ളം മീ​ഡി​യം.
  • 6. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ).
  • 7. വി​വി​ധ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട്​ (ഹോ​മി​യോ).
  • 8. എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി).
  • 9. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി).
  • 10. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലി​ഫ്റ്റ് ഓ​പ​റേ​റ്റ​ർ.
  • 11. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ.
  • 12. വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ​ക്വ​യ​റി ക​മീ​ഷ​ണ​ർ ആ​ൻ​ഡ് സ്​​പെ​ഷ​ൽ ജ​ഡ്ജ് വ​കു​പ്പി​ൽ ഡ​ഫേ​ദാ​ർ.
  • 13. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ർ​ഡ്സ്​ വ​കു​പ്പി​ൽ പ്ര​സ്​ മാ​ൻ.

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ൻറ്​ -ജി​ല്ല​ത​ലം

  • 1. വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേ​ഡ് ര​ണ്ട്​ (പ​ട്ടി​ക വ​ർ​ഗം).
  • എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ൻറ്​ -സം​സ്ഥാ​ന​ത​ലം
  • 1. പൊ​ലീ​സ്​ (മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് വി​ങ്) വ​കു​പ്പി​ൽ മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (എ​ൽ.​സി/ എ.​ഐ).
  • 2. കേ​ര​ള പൊ​ലീ​സ്​ വ​കു​പ്പി​ൽ വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (വു​മ​ൺ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) (മു​സ്​​ലിം).
  • 3. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വു​മ​ൺ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (പ​ട്ടി​ക​ജാ​തി).
  • 4. കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡെ​വ​ല​പ്മെ​ൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ഇ​ല​ക്​​ട്രീ​ഷ്യ​ൻ (ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ, പ​ട്ടി​ക​ജാ​തി).

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ൻറ്​ -ജി​ല്ല​ത​ലം

  • 1.തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) (മ​ല​യാ​ളം മീ​ഡി​യം) (എ​സ്.​ഐ.​യു.​സി നാ​ടാ​ർ).
  • 2. കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) (എ​സ്.​ഐ.​യു.​സി നാ​ടാ​ർ, ഒ.​ബി.​സി, എ​ൽ.​സി/ എ.​ഐ).
  • 3. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മ്യൂ​സി​ക് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) (മു​സ്​​ലിം).
  • 4. കൊ​ല്ലം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മ്യൂ​സി​ക് ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) (എ​ൽ.​സി/ എ.​ഐ).
  • 5. ക​ണ്ണൂ​ർ, കൊ​ല്ലം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) (ഹി​ന്ദു​നാ​ടാ​ർ, എ​ൽ.​സി/ എ.​ഐ, മു​സ്​​ലിം).
  • 6. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) -എ​ൽ.​പി.​എ​സ്​ (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ, വി​ശ്വ​ക​ർ​മ, ഹി​ന്ദു നാ​ടാ​ർ, എ​സ്.​സി.​സി.​സി, ധീ​വ​ര).
  • 7. തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) -എ​ൽ.​പി.​എ​സ്​ (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം).
  • 8. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (എ​സ്.​സി.​സി.​സി).
  • 9. വ​യ​നാ​ട് ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേ​ഡ് 2/ പൗ​ൾ​ട്രി അ​സി​സ്റ്റ​ൻറ്​/ മി​ൽ​ക്ക് റെ​ക്കോ​ഡ​ർ/ സ്റ്റോ​ർ കീ​പ്പ​ർ/ എ​ന്യൂ​മ​റേ​റ്റ​ർ) (ഹി​ന്ദു നാ​ടാ​ർ).
  • 10. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ൻ.​സി.​സി/ സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് ര​ണ്ട്​ (എ​ച്ച്.​ഡി.​വി) (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം) (പ​ട്ടി​ക​ജാ​തി).
  • 11. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ എ​ൻ.​സി.​സി/ സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 (എ​ച്ച്.​ഡി.​വി) (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം) (പ​ട്ടി​ക​വ​ർ​ഗം).
  • 12. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഉ​ർ​ദു) (പ​ട്ടി​ക​വ​ർ​ഗം).
  • 13. ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ബൈ​ൻ​ഡ​ർ ഗ്രേ​ഡ് ര​ണ്ട്​ (എ​ൽ.​സി/ എ.​ഐ, മു​സ്​​ലിം).

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ൻറ്​ -സം​സ്ഥാ​ന​ത​ലം

  • 1. കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ -സ്റ്റാ​റ്റി​സ്റ്റി​ക്സ്​ (പ​ട്ടി​ക​വ​ർ​ഗം).
  • 2. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് മൂ​ന്ന്​/ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് മൂ​ന്ന്​ (സി​വി​ൽ)/ ട്രേ​സ​ർ/ വ​ർ​ക്ക്​ സൂ​പ്ര​ണ്ട് (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം).
അ​സാ​ധാ​ര​ണ ഗ​സ​റ്റ് തീ​യ​തി 15.05.2024. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മേ​യ് 15 ല​ക്കം പി.​എ​സ്.​സി ബു​ള്ള​റ്റി​നി​ൽ.
 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...