കേരള സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ (UIMs) 2024-2025 അദ്ധ്യയന വർഷത്തേക്കുള്ള എംബിഎ (ഫുൾടൈം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25 രാത്രി 10 മണി വരെ.
യോഗ്യത: ബിരുദം (50% മാർക്ക്)
കോഴ്‌സ് സവിശേഷതകൾ:
- ഫുൾടൈം പ്രോഗ്രാം
- 2 വർഷത്തെ കാലയളവ്
- യോഗ്യതയുള്ള അദ്ധ്യാപകരിൽ നിന്നുള്ള പരിശീലനം
അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഏപ്രിൽ 25
കൂടുതൽ വിവരങ്ങൾക്ക്:
വെബ്‌സൈറ്റ്: Click Here
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION