പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23ന്. കേന്ദ്രം: വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ്, മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ്.
നാലാം സെമസ്റ്റർ ബിവോക് ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23ന് തുടങ്ങും. കേന്ദ്രം: നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡേറ്റാ സയൻസ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി മൈക്രോബയോളജി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ - ഉൽ - ഉലമ യുജി (സിബിസിഎസ്എസ് 2019 പ്രവേശനം മുതൽ, സിയുസിബിഎസ്എസ് 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിബിസിഎസ്എസ്–പിജി/ സിബിസിഎസ്എസ്–പിജി- എസ്ഡിഇ) നവംബർ 2023 / നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എംആർക് (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 17 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിവോക് അക്കൗണ്ടിങ് ആൻഡ് ട്രാൻസാക്‌ഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ഇൻഷുറൻസ് ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION