സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്‌തികകളിലായാണ് നിയമനം നടത്തുന്നത്.
ആകെ 82 ഒഴിവുകളാണ് ഉള്ളത്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം.
എൽ.ഡി ക്ലർക്ക് (157 ഒഴിവുകൾ), ഹിന്ദി ടൈപ്പിസ്റ്റ് (18 ഒഴിവുകൾ), ട്രാൻസ്പോർട്ട് ഡ്രൈവർ (7 ഒഴിവുകൾ) എന്നിങ്ങനെയാണ് നിയമനം നടത്തുന്നത്.
യോഗ്യതകൾ:
എൽ.ഡി. ക്ലർക്ക്: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം, ഇംഗ്ലീഷിൽ മിനുട്ടിൽ 35 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിവ്.
ഹിന്ദി ടൈപ്പിസ്റ്റ്: പ്ലസ്‌ടു, ഹിന്ദിയിൽ മിനുട്ടിൽ 30 വാക്കുകൾ വേഗത്തിൽ ടൈപ്പിങ്ങ് അറിവ്, മാത്സിലും ഫിസിക്‌സിലും 50% മാർക്ക്.
ഡ്രൈവർ: പത്താം ക്ലാസ്, രണ്ടു വർഷത്തെ ഡ്രൈവിങ് പരിചയം, ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങ് ലൈസൻസ്.
പ്രായപരിധി: 18 വയസ്സ് മുതൽ 25 വയസ്സ് വരെ.
നിയമനം:
എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
എങ്ങനെ അപേക്ഷിക്കാം?
http://indianairforce.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി:
സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER