Trending

MBBS, B.D.S പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആഗസ്റ്റ് 26 വരെ


 

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. NEET UG 2024 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.

പ്രധാന തീയതികൾ:
  • ഓപ്ഷൻ രജിസ്ട്രേഷൻ: ആഗസ്റ്റ് 26 വരെ
  • താൽക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്: ആഗസ്റ്റ് 27
  • അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ്: ആഗസ്റ്റ് 29
  • കോളേജിൽ പ്രവേശനം: ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെ
പ്രധാന വിവരങ്ങൾ:

  • ഓപ്ഷൻ രജിസ്ട്രേഷൻ: www.cee.kerala.gov.in വെബ്സൈറ്റിൽ
  • ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്: 5000 രൂപ (ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായവർക്ക് 500 രൂപ)
  • ടോക്കൺ ഫീസ്: അലോട്ട്‌മെന്റ് മെമ്മോയിൽ നിർദ്ദേശിച്ച തുക

ഓൺലൈനായി അല്ലെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസ് വഴി ഫീസ് അടയ്ക്കുക.
അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഹാജരാകുക.
കോളേജ് അധികാരികൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം.

പ്രവേശന സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക്: 04712525300

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...