Trending

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ




പരീക്ഷാഫലം

∙ രണ്ടാം സെമസ്റ്റർ വിവിധ (CBCSS) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംടിടിഎം, എംബിഇ ഏപ്രിൽ 2024, എംഎസ്‌സി. ഹെൽത്ത് ആൻഡ് യോഗാ തെറപ്പി ജൂൺ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

∙ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (CCSS - 2023 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

∙ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS - 2019 മുതൽ 2021 വരെ പ്രവേശനം) എംഎ മലയാളം ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

∙ രണ്ടാം സെമസ്റ്റർ (CBCSS PG) എംഎസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎ ജേണലിസം ആൻഡ് മാസ് കമ്യുണിക്കേഷൻ ഏപ്രിൽ 2024, ഒന്നാം സെമസ്റ്റർ എംപിഎഡ്. നവംബർ 2023 റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

∙ നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

∙ മൂന്നാം സെമസ്റ്റർ എംഎ ഇസ്‌ലാമിക് ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

∙ നാലാം സെമസ്റ്റർ എംഎ - പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലിഷ്, എംഎസ്‌സി ഫിസിക്സ്, കംപ്യൂട്ടർ സയൻസ് (CBCSS - PG ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

∙ വിദൂര വിഭാഗം നാലാം സെമസ്റ്റർ ബികോം, ബിബിഎ, ( CBCSS & CUCBCSS - UG ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.









പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...