കേരള സർക്കാരിൻ്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അസാപ് കേരള പ്ലേസ്മെൻ്റ് അസിസ്റ്റൻസ് ഉറപ്പ്‌നൽകുന്നുണ്ട്.
യോഗ്യത - പ്ലസ് ടൂ
SEO, SMM & ഓൺലൈൻ ആഡ്സ്, ഗ്രാഫിക് ഡിസൈനിംഗ് ആൻ്റ് വീഡിയോ മാർക്കറ്റിംഗ് ഫോർ ബിസിനസ്, ഡിജിറ്റൽ വിസിബിലിറ്റി ആൻ്റ് ലീഡ് ജനറേഷൻ, വെബ്സൈറ്റ് ക്രിയേഷൻ ആൻഡ് വെബ് അനലിറ്റിക്സ്, ഇ - കൊമേഴ്സ് മാർക്കറ്റ്‌പ്ലേസ് മാർക്കറ്റിംഗ് മുതലായ മൊഡ്യൂളുകൾ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ തൊഴിലധിഷ്ഠിത കോഴ്‌സ്സിൽ ചേരുവാൻ താത്പര്യം ഉള്ളവർ ഉടൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 6238093350
Tags:
EDUCATION