Trending

കാലിക്കറ്റ് സർവകലാശാല എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസുകളിൽ (എസ്.എം.എസ്.) എം.ബി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. 

അടിസ്ഥാന യോഗ്യത : 
ബിരുദം.
KMAT / CMAT / CAT യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാം. 

താത്പര്യമുള്ളവർ പ്രവേശന വിഭാഗം വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് ക്യാപ് ഐ.ഡി. ജനറേറ്റ് ചെയ്ത ശേഷം അസൽ രേഖകളുമായി അതത് എസ്.എം.എസ്കളിൽ ഹാജരാകേണ്ടതാണ്. 

സംവരണ സീറ്റിൽ അപേക്ഷകരില്ലാത്ത പക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്യും.

എസ്.എം.എസ്., ഹാജരാകേണ്ട സമയം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ

എസ്.എം.എസ് പേരാമംഗലം തൃശ്ശൂർ - സെപ്റ്റംബർ 11 വരെ ഹാജരാകാം - ഫോൺ : 7012812984, 8848370850.

എസ്.എം.എസ്. പാലക്കാട് ( കൊടുവായൂർ ) - സെപ്റ്റംബർ 12 - ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം - ഫോൺ : 04923 251863, 8891710150

എസ്.എം.എസ്. കോഴിക്കോട് ( കല്ലായി ) - സെപ്റ്റംബർ 11 - ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് ഹാജരാകണം - ഫോൺ : 7306104352, 7594006138

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...