Trending

മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, GATE / MAT, UGC-NET / JRF എന്നീ മത്സരപരീക്ഷകൾക്കുള്ള പരിശീലന സഹായം: എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (2024-25)

 

പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര / യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭിക്കുന്നതിന് എംപ്ലായബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവ്വീസ്, GATE / MAT, UGC-NET / JRF   എന്നീ മത്സരപരീക്ഷകൾക്കുള്ള പരിശീലനം നേടുന്ന വിദ്യാർഥികളിൽ  നിന്നും അപേക്ഷ ക്ഷണിച്ചു

വേബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി  : 16-10-2024

വാർഷിക വരുമാനം 6 ലക്ഷം കവിയരുത് 

മാനദണ്ഡങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം
https://bcdd.kerala.gov.in/
 
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...