പലരും ചോദിക്കുന്നു. ഒരുപാട് അഭിരുചി പരീക്ഷകൾ Paid ആയും Free ആയും നടക്കുന്നുണ്ടല്ലോ. ഇതിൽ നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്നത് എന്ന് ചൂണ്ടിക്കാട്ടാവുന്ന വല്ലതും ഉണ്ടോ എന്ന്. തീർച്ചയായും ഉണ്ട്.
ഇന്ന Test ചെയ്താലെ കൃത്യമായി വിശകലനം ചെയ്ത് തരാൻ പറ്റുകയുള്ളൂ എന്ന് ഞാൻ ഒരിക്കലും പറയില്ല. Test ചെയ്ത് കിട്ടുന്ന ഫലം F2F കൗൺസലിങ്ങ് നടത്തി വിശകലനം ചെയ്താണ് PlanA, PlanB എന്നിവ പറഞ്ഞ് കൊടുക്കാറ്. അത്തരത്തിൽ ഉപകാരപ്പെടുത്താവുന്ന ചില Test ലിങ്ക് താഴെ കൊടുക്കുന്നു
5 മിനിട്ട് സമയമെടുത്ത് ചെയ്യാവുന്നവ ആണിത്തരം ടെസ്റ്റുകൾ. പിന്നെ, ഇത് ചെയ്യാൻ കാശൊന്നും വേണ്ടട്ടോ...
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER GUIDE