കേരള നോളജ് എക്കണോമി മിഷൻ 4000-ലധികം സർക്കാർ, സ്വകാര്യ ഇന്റേൺഷിപ്പ് ഒഴിവുകളിലേക്ക് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) വഴി അപേക്ഷ ക്ഷണിച്ചു.
വിവിധ മേഖലകളിലെ നൂറോളം സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളായ കെമിക്കൽ എക്സാമിനർ ലബോറട്ടറിയും, KIED, KCAV എന്നീ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ.
ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു സൗജന്യമായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
www.knowledgemission.kerala.gov.in ഇ-മെയിൽ : seed@kdisc.kerala.gov.in.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER