സെക്കന്ദരാബാദിലെ ആർമി ഓർഡനൻസ് കോറിൽ 723 ഒഴിവുകൾ പ്രഖ്യാപിച്ചു.
ഡ്രൈവർ, ടെലി ഓപ്പറേറ്റർ, ഫയർമാൻ, കാർപെന്റർ, ജോയിന്റ്, പെയിന്റർ, ഡെക്കറേറ്റർ, മെറ്റീരിയൽ അസിസ്റ്റന്റ്, എംടിഎസ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, സിവിൽ മോട്ടർ ഡ്രൈവർ, ട്രേഡ്സ്മാൻ മേറ്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത:
പത്താം ക്ലാസ് പാസായവർ മുതൽ ബിരുദധാരികൾ വരെ അപേക്ഷിക്കാം.
വിവിധ തസ്തികകൾക്ക് വ്യത്യസ്ത യോഗ്യതകളും പ്രായപരിധികളും നിശ്ചയിച്ചിട്ടുണ്ട്. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തൽ
മെറ്റീരിയൽ അസിസ്‌റ്റൻ്റ്:
- ഏതെങ്കിലും : ബിരുദം/ ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേജ്മെന്റ്/ ഏതെങ്കിലും എൻജിനീയറിങ് ഡിപ്ലോമ
- 18-27
- 29,200-92,300 .
ജുനിയർ ഓഫിസ് അസിസ്റ്റന്റ്:
- പ്ലസ് ടു ജയം, ഇംഗ്ലിഷ്/ ഹിന്ദി കംപ്യൂട്ടർ ടൈപ്പിങ് അറിവ്;
- 18-25
- 19,900-63,200 രൂപ.
സിവിൽ മോട്ടർ ഡ്രൈവർ:
- പത്താം ക്ലാ: സ് ജയം/ തത്തുല്യം,
- ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം,
- 18-27
- 19,900-63,200 .
ടെലി ഓപ്പറേറ്റർ:
- പ്ലസ് ടു, പിബിഎഎക്സ് ബോർഡ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം
- 18-25
- 19,900-63,200 രൂപ.
ഫയർമാൻ:
- പത്താം ക്ലാസ് ജയം
- 18-25
- 19,900-63,200
കാർപെന്റർ & ജോയ്‌ർ, പെയിന്റർ & ഡെക്കറേറ്റർ:
- പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്/ ബന്ധപ്പെട്ട മേഖലയിൽ ജോലി പരിചയം;
- 18-25
- 19,900-63,200
എംടിഎസ്: പത്താം ക്ലാസ് ജയം
- 18-25;
- 18,000-56,900
ട്രേഡ്‌സ്‌മാൻ മേറ്റ്:
- പത്താം ക്ലാസ് ജയം;
- 18-25;
- 18,000-56,900
അപേക്ഷിക്കുന്ന വിധം:
താൽപ്പരപ്പെട്ടവർ https://aocrecruitment.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 20 ആണ്.
കൂടുതൽ വിവരങ്ങൾ: തിരഞ്ഞെടുപ്പ്, സിലബസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://aocrecruitment.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER