കേരള സഹകരണ സർവീസ് ബോർഡ് വിവിധ തസ്തികകളിലായി 291 ഒഴിവുകൾ പ്രഖ്യാപിച്ചു. ജൂനിയർ ക്ലാർക്ക്/ കാഷ്യർ, അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
തസ്തികകൾ
- ജൂനിയർ ക്ലാർക്ക്/ കാഷ്യർ
- അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്
- ഡാറ്റ എൻട്രി ഓപ്പറേറ്റർ
- സെക്രട്ടറി
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ടൈപ്പിസ്റ്റ്
പ്രായം:
- 18-40 വയസ്സ്.
- പട്ടികജാതി/പട്ടികവർഗ/ഒബിസി/വിമുക്തഭട/ഭിന്നശേഷി/വിധവ എന്നീ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കുന്ന രീതി:
കേരള സഹകരണ സർവീസ് ബോർഡിന്റെ വെബ്സൈറ്റ് www.keralacseb.kerala.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി: ജനുവരി 10
ഫീസ്:
- ഒരു സംഘം/ബാങ്കിന് 150 രൂപ.
- പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 50 രൂപ.
തിരഞ്ഞെടുപ്പ്:
ഓൺലൈൻ പരീക്ഷയും അഭിമുഖവും അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തും.
വിശദമായ വിവരങ്ങൾക്ക്: കേരള സഹകരണ സർവീസ് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
#സഹകരണബാങ്ക്
#ഒഴിവുകൾ
#തൊഴിൽ
#കേരള
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
CAREER