Trending

ശ്രദ്ധിക്കുക :ഇപ്പോൾ അപേക്ഷിക്കാവുന്ന തൊഴിൽ അവസരങ്ങൾ

 

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ തൊഴിൽ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ബുള്ളറ്റിൻ നിങ്ങൾക്കായിതാ...
KSFE, കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ്, അസാപ് കേരള, കൊച്ചിൻ ഷിപ്പ്‌യാർഡ്, ന്യൂ ഇന്ത്യ അഷുറൻസ്, SBI, നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), കൊൽക്കത്ത മെട്രോ, ഇന്ത്യൻ നേവി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രധാനമായും ഒഴിവുകൾ ഉള്ളത്.

KSFE: 
  • ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. 
  • കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി https://connect.asapkerala.gov.in/events/14132 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരള പൊല്യൂഷൻ കൺട്രോൾ ബോർഡ്: 
ഇവിടെയും ഇന്റേൺഷിപ്പിന് അവസരമുണ്ട്. 
  • ഡിസംബർ 31 ആണ് അവസാന തീയതി. 
  • B.Tech Civil യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 
  • വിവരങ്ങൾക്കായി https://connect.asapkerala.gov.in/events/13925 സന്ദർശിക്കുക.

അസാപ് കേരള: 
  • ടെക്നിക്കൽ ട്രെയിനർമാരെ ആവശ്യമുണ്ട്. 
  • B.Tech/BCA/M.Tech/MCA/BSc/MSc യോഗ്യതയുള്ളവർക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. 
  • കൂടുതൽ വിവരങ്ങൾ https://asapkerala.gov.in/careers/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൊച്ചിൻ ഷിപ്പ്‌യാർഡ്: 
  • വർക്കെൻ തസ്തികയിലേക്ക് ITI കഴിഞ്ഞവർക്ക് ഡിസംബർ 30 വരെ അപേക്ഷിക്കാം. 
  • https://cochinshipyard.in/ എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.

ന്യൂ ഇന്ത്യ അഷുറൻസ്: 
  • അസിസ്റ്റന്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് 2025 ജനുവരി 1 വരെ അപേക്ഷിക്കാം. 
  • 500 ഒഴിവുകളുണ്ട് (കേരളത്തിൽ 40). 
  • https://www.newindia.co.in/ സന്ദർശിക്കുക.

SBI: 
  • ജൂനിയർ അസ്സോസിയേറ്റ്, പ്രൊബേഷനറി ഓഫീസർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജനുവരി 7, ജനുവരി 16 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. https://sbi.co.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

NALCO: 
നോൺ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് ITI/Diploma/BSc യോഗ്യതയുള്ളവർക്ക് ജനുവരി 21 വരെ അപേക്ഷിക്കാം. https://mudira.nalcoindia.co.in/ സന്ദർശിക്കുക.

കൊൽക്കത്ത മെട്രോ: 
  • അപ്രന്റീസ് ഒഴിവുകളിലേക്ക് ജനുവരി 22 വരെ അപേക്ഷിക്കാം. 
  • https://mtp.indianrailways.gov.in/ സന്ദർശിക്കുക.

ഇന്ത്യൻ നേവി: 
  • SSC എക്സിക്യൂട്ടീവ് (Information Technology) തസ്തികയിലേക്ക് M.Sc/BE/B.Tech/M.Tech/MCA യോഗ്യതയുള്ളവർക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. 
  • സ്ത്രീകൾക്കും അപേക്ഷിക്കാം. 
  • https://www.joinindiannavy.gov.in/ സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...