Trending

പരിശീലന ശേഷം ഒരു ലക്ഷം ശമ്പളത്തോടെ പവർഗ്രിഡിൽ ജോലി!


ഇന്ത്യൻ വൈദ്യുതി മേഖലയിലെ മുൻനിര കമ്പനിയായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിൽ 22 ഒഴിവുകൾ പ്രഖ്യാപിച്ചു. 

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ തുടങ്ങിയ ബ്രാഞ്ചുകളിൽ ബിരുദം ഉള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 

ഒരു വർഷത്തെ പരിശീലനത്തിനു ശേഷം, 30,000 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളത്തിൽ റഗുലർ നിയമനം ലഭിക്കും. 

പ്രായം 28 വയസ് കവിയരുത്. 

അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19. 

കൂടുതൽ വിവരങ്ങൾക്ക് www.powergrid.in സന്ദർശിക്കുക.

#പവർഗ്രിഡ്
#ട്രെയിനി എൻജിനീയർ 
#ഇലക്ട്രോണിക്സ് എൻജിനീയർ 
#പവർടെൽ

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...