Trending

SBIയിൽ 13735 ക്ലാർക്ക് ജോലികൾ! നിങ്ങൾക്കും അവസരം

   

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലാർക്ക് തസ്തികയിൽ 13735 ഒഴിവുകൾ! ബാങ്കിംഗ് മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു അപൂർവ്വ അവസരം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഈ ജോലിയിൽ അപേക്ഷിക്കാം.

നല്ല ശമ്പളത്തിൽ അടുത്തുള്ള SBI ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2025 ജനുവരി 7 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികൾ
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബർ 17
  • അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 7
ഒഴിവുകളുടെ വിവരണം
നിങ്ങളുടെ അടുത്തുള്ള സ്റ്റേറ്റ് ബാങ്കിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
  • സ്ഥാപനത്തിന്റെ പേര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • ജോലിയുടെ സ്വഭാവം Central Govt
  • Recruitment Type Direct Recruitment
  • Advt No CRPD /CR/ 2024-25 /24
  • തസ്തികയുടെ പേര് ക്ലാർക്ക്
  • ഒഴിവുകളുടെ എണ്ണം 13735
  • ജോലി സ്ഥലം All Over India
  • ജോലിയുടെ ശമ്പളം Rs.29,990/-
  • അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബർ 17
  • അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 7
  • ഒഫീഷ്യൽ വെബ്സൈറ്റ് https://www.sbi.co.in/careers 

പ്രായപരിധി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. 
  • Minimum: 20 years
  • Maximum: 28 years
പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.  
Age Relaxation
  • SC/ ST 5 years
  • OBC 3 years
  • PwBD (Gen/ EWS) 10 years
  • PwBD (SC/ ST) 15 years
  • PwBD (OBC) 13 years 
വിദ്യഭ്യാസ യോഗ്യത 
ജൂനിയർ  അസ്സോസിയേറ്റ്  (കസ്റ്റമർ  സപ്പോർട്ട്  & സെയിൽ ) : ബിരുദം 
 
അപേക്ഷ ഫീസ്
  • Unreserved (UR) & OBC Rs.750
  • SC, ST, PH Nil 
ഉദ്യോഗാർഥികൾക്ക് ഈ ഫീസ്‌ ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. 
 
എങ്ങനെ അപേക്ഷിക്കാം?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത്   ഓൺലൈൻ വഴി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടതെങ്ങനെ?
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sbi.co.in/careers സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 7 വരെ. 


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...