കേന്ദ്ര സർവകലാശാലകളിലടക്കം ഇന്ത്യയിലെ നിരവധി പ്രശസ്ത സർവകലാശാലകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള വാതായനമായ CUET-PG 2025 ന്റെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്.
CUET PG 2025 Overview
- Exam Name Central University Entrance Test (Postgraduate)
- Conducting Body National Testing Agency (NTA)
- Post Category CUET PG 2025
- Exam Level Postgraduate
- Exam Frequency Once a year
- Exam Mode Online (Computer-Based Mode)
- Courses Offered Through CUET PG Postgraduate Programs
- Exam Duration 90 minutes
- Marking Scheme
- +4 for each correct answer
- -1 for each incorrect answer
- un-attempted response will be given no marks.
- Timings of the exam To be announced
- CUET PG Exam Date 2025 Between 13 March 2025 and 31 March
- 2025
- Language of Exam English and Hindi
- Official Website pgcuet.samarth.ac.in
ബിരുദം പൂർത്തിയാക്കിയവർക്കും ഫൈനൽ ഇയർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഓരോ സർവകലാശാലയുടെയും വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.
റജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 700 രൂപയും ഒബിസി, എസ്‌സി വിഭാഗത്തിന് 600 രൂപയുമാണ്. പിജി ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം മുതലാക്കാം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION