കേരളത്തിലെ യുവതീ യുവാക്കൾക്ക് സന്തോഷവാർത്ത! കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) 308 വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സബ് ഇൻസ്‌പെക്ടർ (SI), പോലീസ് കോൺസ്റ്റബിൾ (CPO), വനിതാ സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് സെയിൽസ്മാൻ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ഹൈസ്കൂൾ ടീച്ചർ, ഹയർ സെക്കൻഡറി ടീച്ചർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവിധ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന തസ്തികകൾ ഉണ്ട്.
പ്രധാന തസ്തികകളും യോഗ്യതയും:
- സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 576/2024): ഡിഗ്രി
- സബ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ: 508/2024, 509, 510): ഡിഗ്രി
- അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ: 527/2024): എസ്എസ്എൽസി
- പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 740/2024, 583, 484): പ്ലസ്ടു
- സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ: 560/2024, 561, 562, 563, 743): പ്ലസ്ടു
- ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ: 724/2024, 773, 774, 775, 776, 777): ഡിഗ്രി
- വുമൺ പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 582/2024): പ്ലസ്ടു
- കെയർ ടേക്കർ (കാറ്റഗറി നമ്പർ: 586/2024): പ്ലസ്ടു
- സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 741/2024): ബിരുദം (Economics, Statistics, Commerce)
- വുമൺ ഫയർ & റെസ്ക്യൂ ഓഫീസർ (കാറ്റഗറി നമ്പർ: 477/2024): പ്ലസ്ടു
- ഫയർ & റെസ്ക്യൂ ഓഫീസർ (കാറ്റഗറി നമ്പർ: 471/2024): പ്ലസ്ടു
- ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ: 729/2024): എസ്എസ്എൽസി
- ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (കാറ്റഗറി നമ്പർ: 472/2024): പ്ലസ്ടു, ഹെവി ലൈസൻസ്
- അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (കാറ്റഗറി നമ്പർ: 732/2024): എസ്എസ്എൽസി, ഹെവി ലൈസൻസ്
- ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ: 524/2024, 564, 565, 566): എസ്എസ്എൽസി, ഹെവി ലൈസൻസ്
- ഡ്രൈവർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 620/2024, 621, 623, 567): എട്ടാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്
- ഹൈസ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ: 601/2024 (Malayalam), 602(Natural Science), 603(English), 604(Hindi), 605(Physical Science)): ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബിഎഡ്, KTET
- സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ: 469/2024): BSc Nursing
- ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 546/2024): പ്ലസ്ടു (SC വിഭാഗങ്ങൾക്ക് മാത്രം)
- ഫീൽഡ് ഓഫീസർ (കാറ്റഗറി നമ്പർ: 787/2024, 788/2024): സയൻസ് ഡിഗ്രി (സംവരണ വിഭാഗക്കാർക്ക് മാത്രം)
അപേക്ഷിക്കേണ്ട വിധം:
അപേക്ഷിക്കാൻ താല്പര്യമുള്ളവർ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി കാറ്റഗറി നമ്പര്‍ നല്‍കി അപേക്ഷ സമർപ്പിക്കാം.
▪️അപേക്ഷ സമർപ്പിക്കാൻ👇🏻
https://thulasi.psc.kerala.gov.in/thulasi/index.php?Error=002
▪️കൂടുതൽ വിവരങ്ങൾക്ക്👇🏻
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam