NORKA-ROOTS ഇന്റേൺഷിപ്പ് പ്രോഗ്രാം 2025 – അപേക്ഷിക്കാനുള്ള അവസരം
കേരളത്തിലെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, മൈഗ്രേഷൻ മാനേജ്മെന്റ് തുടങ്ങിയവയിൽ പ്രായോഗിക അനുഭവം നേടാൻ ആഗ്രഹിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കായി NORKA-ROOTS, ലോക കേരള സഭ സെക്രട്ടേറിയറ്റ് 30 ദിവസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം 2025-26 പ്രഖ്യാപിച്ചിരിക്കുന്നു.
ഏപ്രിൽ 10, 2025 വരെ lksnorka@gmail.com ലേക്ക് ഓൺലൈൻ അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ
സംഘടന: NORKA-ROOTS & ലോക കേരള സഭ സെക്രട്ടേറിയറ്റ്
പദവി: ഇന്റേൺ
സൈപ്പണ്ട്: ₹10,000 (30 ദിവസത്തെ പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം)
ഇന്റേൺഷിപ്പ് കാലയളവ്: ഏപ്രിൽ 15 – മെയ് 31, 2025
അപേക്ഷ രീതി: ഇമെയിൽ വഴി
അവസാന തീയതി: ഏപ്രിൽ 10, 2025
യോഗ്യതാ ക്രൈറ്റീരിയ
✅ പോസ്റ്റ് ഗ്രാജുവേറ്റ് (സോഷ്യൽ സയൻസ് ശാഖകൾ)
✅ ഇന്ത്യൻ സിറ്റിസൺഷിപ്പ്
✅ ഹോഡിൻ്റെ ശുപാർശ ലേറ്റർ ഫയലിൽ ഉൾപ്പെടുത്തണം
സെലക്ഷൻ പ്രോസസ്സ്
വ്യക്തിഗത ഇൻ്റർവ്യൂ
അക്കാദമിക പ്രകടനം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക (QR കോഡ് സ്കാൻ ചെയ്യുക).
പ്രെസ്ക്രൈബ്ഡ് ഫോർമാറ്റിൽ അപേക്ഷ പൂരിപ്പിക്കുക.
ശുപാർശ ലേറ്റർ അറ്റാച്ച് ചെയ്യുക.
lksnorka@gmail.com ലേക്ക് ഇമെയിൽ ചെയ്യുക.
📌 ഔദ്യോഗിക വെബ്സൈറ്റ്: https://norkaroots.org
📞 ഫോൺ: 9446423339
📢 സർക്കാർ ഇന്റേൺഷിപ്പുകൾ, സ്കോളർഷിപ്പുകൾ, ജോലി അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ ബ്ലോഗ് ഫോളോ ചെയ്യുക!
#NORKAInternship #KeralaGovernment #SocialScienceJobs #FreeInternshipAlert
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam