ഹയർ സെക്കന്ററി ഫലം: മെയ് പത്തിനുള്ളിൽ
കേരളത്തിലെ ഹയർ സെക്കന്ററി, വെക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയം അതിവേഗം പുരോഗമിക്കുകയാണ്. അടുത്തയാഴ്ച ഈ പ്രക്രിയ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മെയ് പത്തോടെ ഫലം പ്രതീക്ഷിക്കാം! എസ്എസ്എൽസി പരീക്ഷയുടെ
Read More