റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ്: ഒക്ടോബർ 15 വരെ അപേക്ഷിക്കാം
റിലയൻസ് ഫൗണ്ടേഷൻ 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എല്ലാ ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ബിരുദതലത്തിൽ 5,000 സ്കോളർഷിപ്പുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Read More