ഒരേ സമയം 2 ബിരുദം നേടാം – ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കറ്റിന്റെതീരുമാനം
കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർഥികൾക്ക് ശ്രീനാരായണ ഗുരുഓപ്പൺ യുണിവേഴ്സിറ്റിയിൽനിന്ന് മറ്റൊരു ബിരുദ പാഠ്യപദ്ധതിയിൽ കൂടി പ്രവേശനം നേടാം. യുജിസി മാർഗ നിർദേശപ്രകാരമാണ് ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കറ്റിന്റെ തീരുമാനം.
Read More