നവോദയ പ്രവേശനപരീക്ഷ 29 ന് : വിദ്യാർത്ഥികൾ ഹാജരാകേണ്ട രേഖകൾ
ജവാഹർ നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾ വിലാസവും വയസ്സും തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ ഹാജരാക്കണമെന്നു പുതിയ നിബന്ധന. ഹാൾടിക്കറ്റിനു പുറമേ, ആധാർ കാർഡ് / റസിഡൻഷ്യൽ
Read More