സമുന്നതി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ഡോ. അംബേദ്കർ പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ്
ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല് / നോണ് പ്രൊഫഷണല് കോഴ്സുകള്ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്ത്ഥികള്ക്കായുള്ള സ്കോളര്ഷിപ്പാണിത്. യോഗ്യത സംസ്ഥാന
Read More