പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനം വിജയം; 48,383 പേർക്ക് മുഴുവൻ വിഷയത്തിനും A + | ഈ ലിങ്കുകളിലൂടെ വേഗത്തിൽ ഫലമറിയാം.
പ്ലസ് ടു, വി.എച്ച്. എസ്.ഇ. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പും കാരണം പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും മൂല്യനിർണയവും ടാബുലേഷനും അതതു സ്കൂളിൽ തന്നെ ചെയ്തതാണ് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.
Read More

