Author: Raouf Elettil

EDUCATION

സൈബർ ഫോറൻസിക് & സെക്യൂരിറ്റി കോഴ്സിൽ PG ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

 കേരള സര്ക്കാര് സ്ഥാപനമായ ഐഎച്ച്ആര്ഡിയുടെ കീഴില് പ്രവര്ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന് സൈബര് ഫോറന്സിക് ആന്ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ

Read More
CAREER GUIDANCE

എയർ ഹോസ്റ്റസ്: ആകാശ ലോകത്തിലെ തിളങ്ങുന്ന ജോലി

ആധുനിക യാത്ര സംവിധാനങ്ങളിൽ വിമാന യാത്രകൾ സാധാരണമാവുകയും വിമാന സർവീസുകൾ വ്യാപകമാവുകയും ചെയ്യുന്ന  ഈ കാലഘട്ടത്തിൽ വളരെയേറെ സാധ്യതകളുള്ള ഒരു തൊഴിലവസരമാണ്  എയർഹോസ്റ്റസ് .    ഏവിയേഷന്,

Read More
EDUCATION

NEET-PG പരീക്ഷ മാറ്റിവെച്ചു

രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. (adsbygoogle = window.adsbygoogle || []).push({});

Read More
CAREER GUIDANCEEDUCATION

പരിപാടി കളറാക്കാൻ ഇവൻ്റ് മാനേജ്മെൻ്റ്; അറിയാം കോഴ്സുകൾ സ്ഥാപനങ്ങൾ

നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, കലാ-സാംസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ

Read More
ADMISSIONEDUCATION

പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് ഐഷിൽ(AIISH Mysore) ഓഡിയോളജി & സ്പീച് ലാ൦ഗ്വേജ് പാത്തോളജി പഠിക്കാ൦

സ൦സാര- കേൾവി വെെകല്യ ചികിത്സക്കായി പരിശീലന കോഴ്സുകൾ നടത്തുന്ന  ആൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (AIISH – Mysore)  2021-22 വർഷത്തേക്കുള്ള

Read More
CAREER GUIDANCEEDUCATION

കടൽ ജോലികളിൽ തിളങ്ങാൻ പ്രീ സീ ട്രൈനിങ്ങ്, GP റേറ്റിങ്, മാരിടൈം കാറ്ററിങ് കോഴ്സുകൾ

⚓ സമുദ്രാഭിമുഖ്യമുള്ള തൊഴിലുകളിലേര്പ്പെടുവാന് അനുയോജ്യമായ  കോഴ്സാണ് പ്രി സീ ട്രെയിനിങ്ങ്  ശാസ്ത്ര വിഷയങ്ങള് പഠിച്ച് പത്താം ക്ലാസ് വിജയിച്ചവര് മുതല് മെക്കാനിക്കല് നേവി ആര്ക്കിടെക്ചറില് എഞ്ചിനിയറിങ്ങ് ബിരുദമെടുത്തവര്ക്ക് വരെ

Read More
EDUCATIONEXAM

Kerala TET May 2021: അപേക്ഷ മെയ് 6 വരെ

അധ്യാപക യോഗ്യതാ പരീക്ഷയായ  Kerala Teachers Eligibility  Test (K-TET) മെയ് 2021 സംബന്ധിച്ച് വിജ്ഞാപനം കേരള പരീക്ഷ ഭവൻ പുറത്തിറക്കി.  കേരള സംസ്ഥാനത്തൊട്ടാകെയുള്ള അപ്പർ പ്രൈമറി,

Read More
GOOD DAY

വഴിവിളക്ക് : കെട്ട കാലത്തും വെട്ടം കൊളുത്തുന്നവരാകാം

🟢സത്യസന്ധത കിട്ടാക്കനി ആയിക്കൊണ്ടിരിക്കുന്ന ആസുര കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. 🟩പരാധീനതകൾ എണ്ണിപ്പറഞ്ഞ്, പണം കടം വാങ്ങി മുങ്ങുന്നവരും, കൊടുത്ത പണം തിരിച്ചു വാങ്ങാനായി യാചനയോടെ പിറകെ

Read More
EDUCATIONEXAM

സി.എ ഫൗണ്ടേഷന് കോഴ്സ് പരീക്ഷക്ക് രജിസ്റ്റര് ചെയ്യാം

സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ ജൂൺ സെഷന് വേണ്ടി   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വെബ്സൈറ്റിൽ രേങിസ്ട്രറേൻ ആരംഭിച്ചു.   📗www.icai.org എന്ന വെബ്സൈറ്റ്

Read More
EDUCATIONEXAM

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – SET – (ജൂലൈ 2021) – ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5

ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു.   05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ  ആയി അപേക്ഷിക്കാം 

Read More
Join WhatsApp Channel 👉