പ്ലസ് ടു കഴിഞ്ഞവർക്കും ബിരുദധാരികൾക്കും കമ്പനി സെക്രട്ടറി (CS) ആകാം; കോർപ്പറേറ്റ് ലോകത്തെ ഉന്നത പദവി; ജൂൺ പരീക്ഷയ്ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ കോർപ്പറേറ്റ് മേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുമ്പോൾ, കമ്പനികളുടെ നിയമപരവും ഭരണപരവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന വിദഗ്ധർക്ക് പ്രിയമേറുന്നു. കോർപ്പറേറ്റ് ലോകത്തെ ഏറ്റവും തിളക്കമുള്ളതും മാന്യവുമായ കരിയറുകളിൽ ഒന്നാണ് കമ്പനി
Read More
