Author: Raouf Elettil

CAREERAI SCHOOL

AI നിങ്ങളുടെ ജോലി തട്ടിയെടുക്കുമോ? ഈ ജോലിക്കാർ സൂക്ഷിക്കുക! | Jobs AI Will Replace

Jobs AI Will Replace: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കാരണം ഭാവിയിൽ ഏതൊക്കെ ജോലികൾക്കാണ് ഭീഷണി നേരിടേണ്ടി വരികയെന്ന് വ്യക്തമാക്കുന്ന ആന്ത്രോപിക്കിന്റെ (Anthropic) പുതിയ റിപ്പോർട്ട് വായിക്കുക.

Read More
EDUCATIONCAREER GUIDANCECOURSE

പ്ലസ്ടു സയൻസ് (PCM) കഴിഞ്ഞോ? മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാം | മികച്ച കോഴ്സുകളും തൊഴിലവസരങ്ങളും | Mechanical Engineering Courses after 12th

Mechanical Engineering Courses after 12th
പ്ലസ്ടു സയൻസ് (PCM) കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സുകൾ, യോഗ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ അറിയുക.

Read More
NEWS

മെക്കോൺ ലിമിറ്റഡിൽ 44 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ | MECON Limited Recruitment 2026

MECON Limited Recruitment 2026
MECON Limited has released the official notification for the MECON Limited Recruitment 2026. ജൂനിയർ എഞ്ചിനീയർ, ജൂനിയർ ഓഫീസർ എന്നീ തസ്തികകളിലായി ആകെ 44 ഒഴിവുകളിലേക്കാണ് ഇപ്പോൾ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 5 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഇതൊരു റെഗുലർ (സ്ഥിര) നിയമനമാണ്.

Read More
CAREERALL INDIA JOBDEFENCE

ഓർഡനൻസ് ഫാക്ടറിയിൽ 280 ഒഴിവുകൾ | Ordnance Factory Itarsi Recruitment 2026

Ordnance Factory Itarsi Recruitment 2026
മധ്യപ്രദേശിലെ ഇറ്റാർസി ഓർഡനൻസ് ഫാക്ടറിയിൽ (Munitions India Limited) കെമിക്കൽ പ്രോസസ്സ് വർക്കർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിൽ 280 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Read More
CAREER

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിൽ 22 ഒഴിവുകൾ | Meat Products of India Recruitment 2026

Meat Products of India Recruitment 2026
കൊല്ലം വിളക്കുപാറയിലുള്ള മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ യൂണിറ്റിൽ ക്ലീനർ, ജൂനിയർ അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് CMD വഴി അപേക്ഷ ക്ഷണിച്ചു.

Read More
CAREERKERALA JOB

കണ്ണൂർ ആർമി പബ്ലിക് സ്കൂളിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ | Army Public School Kannur Recruitment 2026

Army Public School Kannur Recruitment 2026 കണ്ണൂർ ബർണശ്ശേരിയിലെ ആർമി പബ്ലിക് സ്കൂളിൽ PGT, TGT, PRT, MTS ഉൾപ്പെടെ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 14.

Read More
CAREER

ടാറ്റാ സ്റ്റീലിൽ എഞ്ചിനീയർമാർക്ക് കിടിലൻ അവസരം | Tata Steel Recruitment 2026

Tata Steel Recruitment 2026 ടാറ്റാ സ്റ്റീലിൽ (Tata Steel) അസിസ്റ്റന്റ് മാനേജർ / എഞ്ചിനീയർ ട്രെയിനി പോസ്റ്റുകളിലേക്ക് B.Tech ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പളം 7.4 ലക്ഷം വരെ.

Read More
CAREERKERALA JOB

മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം | Malabar Cancer Centre Recruitment 2026

Malabar Cancer Centre Recruitment 2026
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (MCC) ലക്ചറർ, സ്റ്റാഫ് നഴ്സ്, ടെക്നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 16.

Read More
Join WhatsApp Channel 👉