അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു!
സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളിൽ, 2025 മാർച്ചിലെ എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ
Read More