കാലാവസ്ഥാ പഠനത്തിൽ അവസരം: KSCSTE-ICCS-ൽ പ്രോജക്ട് ഫെല്ലോ നിയമനം
കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് ഊന്നൽ നൽകുന്ന കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ KSCSTE-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ICCS) പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Read More