മഹാത്മാഗാന്ധി സർവകലാശാലയിൽ ബിരുദാനന്തര പഠനത്തിന് അവസരം; അപേക്ഷ മേയ് 20 വരെ
മഹാത്മാഗാന്ധി സർവകലാശാലയുടെ (MGU) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് 20 വരെ ഓൺലൈൻ റജിസ്ട്രേഷൻ തുറന്നിട്ടുണ്ട്. എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഡി, എംപിഇഎസ്, എംബിഎ തുടങ്ങിയ കോഴ്സുകളിൽ
Read More