യു.എ.ഇയിൽ 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകൾ: നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സേവന മേഖലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് 100-ലധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകൾക്കായി നോർക്ക
Read More