ADMISSION

ADMISSIONEDUCATION

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന് (സായാഹ്ന ബാച്ച്) അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ  കോഴ്സ്  (ഈവനിംഗ് ബാച്ച്) ആരംഭിക്കുന്നു.   തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ്

Read More
ADMISSIONEDUCATION

സാക്ഷരതാ മിഷന്റെ ഭാഷാ പഠന കോഴ്സുകൾക്ക് അപേക്ഷിക്കാം

  ശാസ്ത്രീയമായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘പച്ചമലയാളം’, ‘ഗുഡ് ഇംഗ്ലീഷ്’, ‘അച്ഛീ ഹിന്ദി’ എന്നീ നാല് മാസത്തെ സർട്ടിഫിക്കറ്റ്

Read More
ADMISSIONEDUCATION

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല എം.എ മ്യൂസിയോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ശ്രീ ശങ്കരാചാര്യ  സംസ്കൃത സർവ്വകലാശാല കാലടി മുഖ്യ കാമ്പസ്സിൽ എം.എ മ്യൂസിയോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയിൽ എം എ മ്യൂസിയോളജി പ്രോഗ്രാം

Read More
ADMISSIONEDUCATION

ട്രാവൽ & ടൂറിസം മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ IITTM കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ട്രാവൽ–ടൂറിസം മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനമാണ്.  IITTM  എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന Indian Institute of Tourism and Travel Management.  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 

Read More
ADMISSIONEDUCATION

പത്താംതരം, ഹയര്സെക്കൻഡറി തുല്യതാ കോഴ്സ് ഇപ്പോൾ പ്രവേശനം നേടാം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന സാക്ഷരത മിഷന് അഥോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്സിന്റെ15ാം ബാച്ചിലേക്കും ഹയര്സെക്കൻഡറി തുല്യത കോഴ്സിന്റെ ആറാം ബാച്ചിലേക്കും ജനുവരി ഒന്നു മുതല്

Read More
ADMISSIONEDUCATION

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്സുകളിലേക്ക് LBS അപേക്ഷ ക്ഷണിച്ചു

ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത് ഇൻസ്പെക്ടർ & പാരാമെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . LBS വെബ്സൈറ്റ് വഴി ജനുവരി

Read More
ADMISSIONEDUCATION

ടെലിവിഷന് ജേണലിസം കോഴ്സിലേക്ക് കെല്ട്രോണ് അപേക്ഷ ക്ഷണിച്ചു

കെല്ട്രോണ് നടത്തുന്ന ടെലിവിഷന് ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയില് ക്ലാസ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില് ബിരുദം

Read More
ADMISSIONEDUCATION

ഹിന്ദി ഡിപ്ലോമ ഇന് എലിമെന്ററി എഡ്യൂക്കേഷന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള ഗവ: പരീക്ഷാ കമ്മീഷണര് സര്ട്ടിഫിക്കറ്റ് നല്കുന്ന അപ്പര് പ്രൈമറി സ്കൂളിലെ അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന് എലിമെന്ററി എഡ്യൂക്കേഷന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  50 %

Read More
ADMISSIONEDUCATION

ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സിന് (BOT) ഓപ്ഷൻ നൽകാം

(adsbygoogle = window.adsbygoogle || []).push({}); പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  കോഴ്സ് ദൈർഘ്യം നാല് വർഷവും ആറു

Read More
ADMISSIONEDUCATION

കൊല്ലം ഡിസൈന് ഇന്സ്റ്റിറ്റ്യൂട്ടില് ബി.ഡിസ്: പ്ലസ്ടുക്കാര്ക്ക് അപേക്ഷിക്കാം

സർക്കാരിന്റെ തൊഴിൽ നൈപുണിമികവ് വകുപ്പിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ.എസ്.ഐ.ഡി.) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. (adsbygoogle

Read More
Join WhatsApp Channel 👉