CAREER GUIDANCE

CAREER GUIDANCEEDUCATION

ഒബിസി നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ്: അറിയേണ്ടതെല്ലാം

🔏 മുജീബുള്ള കെ.എം ❓സർ, കേരളത്തിൽ ഒബിസി നോൺ ക്രീമീലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്? ❓ പിതാവ് ഗൾഫിലായത് കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടാതിരിക്കുമോ? ❓മാതാപിതാക്കൾക്ക് 8

Read More
CAREER GUIDANCEEXAM

പ്ലസ്ടു കഴിഞ്ഞോ …? മികച്ച പ്രവേശനപരീക്ഷകൾ ഇതാ.

 പ്ലസ് ടുക്കാര്ക്ക് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഇവയിൽ പ്രൊഫഷണൽ കോഴ്സുകളേറെയുണ്ട്. പരീക്ഷകളിലെ മികച്ച സ്കോറുകൾ പ്രവേശനം എളുപ്പമാകും. നീറ്റ്(NEET) ഏറ്റവും കൂടുതൽ വിദ്യാർഥികൾ

Read More
CAREER GUIDANCE

ആര്ക്കിടെക്ചര് കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളിതാ…..

B.Arch കരിയറാക്കാം, സ്വപ്നങ്ങൾ പടുത്തുയർത്താം മിടുക്കരായ ആർക്കിടെക്ടുകൾക്ക് രാജ്യത്തിനകത്തും പുറത്തും അവസരങ്ങളേറെയാണ്.  എങ്ങനെ അപേക്ഷിക്കാം….? കേരളത്തിലെ എൻജിനീയറിങ് പ്രവേശനത്തോടൊപ്പം നടക്കുന്ന ബി.ആർക് പ്രവേശനം ആഗ്രഹിക്കുന്നവർ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ

Read More
ADMISSIONCAREER GUIDANCE

പ്ലസ്ടു കോമേഴ്സ് തുടർ പഠനം : ഏത് കോഴ്സ് തെരഞ്ഞെടുക്കണം….?

പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് പഠിച്ചവരുടെ തുടർപഠനം ; ജോലി സാധ്യത. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ. മികച്ച

Read More
CAREER GUIDANCE

സയൻസിതര ഹയര്സെക്കണ്ടറി വിദ്യാര്ത്ഥികള്ക്ക് അപേക്ഷിക്കാവുന്ന പ്രവേശന പരീക്ഷകൾ

ഹയര്സെക്കണ്ടറി വിദ്യാര്ത്ഥികള്ക്ക് എഴുതാവുന്ന നിരവധി പ്രവേശന പരീക്ഷകള് നിലവിലുണ്ട്.  രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളും പ്രവേശന പരീക്ഷകളിലൂടെയാണ് വിദ്യാര്ത്ഥികളെ തെരഞ്ഞെടുക്കുന്നത്.  തങ്ങളുടെ അഭിരുചിയും താല്പര്യവും മറ്റു

Read More
CAREER GUIDANCEEDUCATION

പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞവരുടെ ജോലിസാധ്യതകള് അറിയാം

  സാങ്കേതിക തൊഴിലില് താല്പര്യമുള്ളവര്ക്ക് അനുയോജ്യമായ കോഴ്സാണ്  പോളിടെക്നിക് .  തൊഴില് നൈപുണ്യവികസനത്തിലൂന്നിയുള്ള  സര്ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്.  കമ്പ്യൂട്ടര് സയന്സ്, ഐ.ടി., മെക്കാനിക്കല് എന്ജിനീയറിംങ്ങ്, സിവില്,

Read More
CAREER GUIDANCE

മക്കളുടെ പഠനത്തെയും കരിയറിനെയും സംബന്ധിച്ച് രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ

മുജീബുല്ല KM മക്കളുടെ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്ക്കായി ചില നിര്ദേശങ്ങൾ 🛑പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്പര്യങ്ങള് ഒരിക്കലും മക്കളുടെ മേല് അടിച്ചേല്പ്പിക്കരുത്. 🔶മനസിന് സന്തോഷം

Read More
CAREER GUIDANCEEDUCATION

വിദ്യാർത്ഥികൾക്ക് വെളിച്ചമാവാൻ കരിയർ പ്രയാണം പോർട്ടൽ

ഇനിയെന്ത് പഠിക്കണം?? എവിടെ പഠിക്കണം??  സ്കോളർഷിപ്പുണ്ടോ?? പ്രവേശന പരീക്ഷയുണ്ടോ??  തൊഴിൽ സാധ്യതയെങ്ങനെ??…….  തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകും വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ പ്രയാണം പോർട്ടൽ. പൊതു വിദ്യാലയങ്ങളിലെ

Read More
CAREER GUIDANCEEDUCATIONEXAM

ഡിസൈനിങ്ങിന്റെ തല തൊട്ടപ്പനാവണോ… ഇപ്പൊ തന്നെ യുസീഡ്ന് അപേക്ഷിക്കൂ…..

രൂപകല്പനയുടെ വിവിധ വിഭാഗങ്ങളിൽ  ആഴത്തിലുള്ള പഠനസാധ്യത ഒരുക്കുന്ന ബി.ഡിസ് കോഴ്സുകൾ കിടയറ്റ സ്ഥാപനങ്ങളിൽ പഠിക്കാൻ  ആഗ്രഹിക്കുന്നവർക്ക് സവിശേഷ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് യൂസീഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന

Read More
Join WhatsApp Channel 👉