PlusTwoവിന് ശേഷം ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ
പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക്മാനേജ്മെന്റ് മേഖലയിലെ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ (ഐഐഎം) അടക്കം വിവിധ ദേശീയതല സ്ഥാപനങ്ങളിൽഅവസരമുണ്ട്. ഏത് സ്ട്രീമുകാർക്കും അപേക്ഷിക്കാവുന്നതാണ്.
Read More