കായിക താരങ്ങൾക്ക് KSEBൽ ജോലി; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള തസ്തികകൾ
കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) കായിക താരങ്ങൾക്കായി സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 വർഷത്തെ റിക്രൂട്ട്മെന്റ് വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ,
Read More