കേരള പിഎസ്സിയിൽ വലിയ തൊഴിൽ അവസരം! 55-ലധികം തസ്തികകളിൽ ഒഴിവുകൾ!
കേരളത്തിലെ യുവ ജനങ്ങൾക്ക് വലിയ അവസരമൊരുക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. സർക്കാർ ജോലി ലഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേർക്കുള്ള അവസരമായി 55-ലധികം തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read More

