KFON-ൽ ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് ഒഴിവുകൾ: ശമ്പളം 30,000 രൂപ! അപേക്ഷിക്കാൻ ഇനി 2 ദിവസം മാത്രം!
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ലിമിറ്റഡ് (KFON) ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. BE/B.Tech (ECE/EEE/EIE) ബിരുദധാരികൾക്ക് ₹30,000 രൂപ
Read More