റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം! 4208 കോൺസ്റ്റബിൾ, 452 എസ്ഐ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
റെയിൽവേ സംരക്ഷണ സേനയിൽ (ആർ.പി.എഫ്) കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) 4208 ഒഴിവുകളിലും സബ് ഇൻസ്പെക്ടർ (എസ്ഐ-എക്സിക്യൂട്ടീവ്) 452 ഒഴിവുകളിലും നിയമനത്തിനായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചു.
Read More