ടെക്നിക്കല് ഹയര്സെക്കന്ററി സ്കൂള് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
IHRD ടെക്നിക്കല് ഹയര്സെക്കന്ററി സ്കൂളുകളില് പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്സൈറ്റ് മുഖേന ഓണ്ലൈനായോ താല്പര്യമുള്ള സ്കൂളുകളില് നേരിട്ടോ അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ഓണ്ലൈനായി അപേക്ഷിക്കുന്നവര്
Read More

