EDUCATION

EDUCATIONEXAM

സി.എ ഫൗണ്ടേഷന് കോഴ്സ് പരീക്ഷക്ക് രജിസ്റ്റര് ചെയ്യാം

സി.എ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷയുടെ ജൂൺ സെഷന് വേണ്ടി   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വെബ്സൈറ്റിൽ രേങിസ്ട്രറേൻ ആരംഭിച്ചു.   📗www.icai.org എന്ന വെബ്സൈറ്റ്

Read More
EDUCATIONEXAM

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – SET – (ജൂലൈ 2021) – ഇപ്പോൾ അപേക്ഷിക്കാം അവസാന തിയ്യതി മെയ് 5

ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനാകാനുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് 2021 ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു.   05/ 05/2021 ന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ  ആയി അപേക്ഷിക്കാം 

Read More
EDUCATIONNEWS

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

  കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം.  🔷 വിദ്യാർഥികൾ നാലാം സെമസ്റ്റർ

Read More
EDUCATIONNEWS

കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് മെയ് രണ്ടു മുതല് മെയ് 17 വരെ നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്

Read More
EDUCATIONEXAM

സംസ്ഥാനത്ത് വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.  കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല,

Read More
ADMISSIONEDUCATION

CUCET – കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ

കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വരുന്നു.  41 സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ആദ്യത്തെ പരീക്ഷ ഈ ജൂണിൽ നടത്തും. ജൂലായിൽ ഫലം പ്രസിദ്ധീകരിക്കും. CUCET

Read More
ADMISSIONEDUCATION

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം

  പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ M .Tech പ്രവേശനത്തിന് അപേക്ഷിക്കാം  ലഭ്യമായ എം.ടെക്. സ്പെഷ്യലൈസേഷനുകൾ  ജിയോടെക്നിക്കൽ എൻജിനിയറിങ് (സിവിൽ) മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്

Read More
EDUCATION

IIT മദ്രാസില് നിന്നും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിൽ ഫെലോഷിപ്പ് നേടാം

ഐ.ഐ.ടി മദ്രാസ് റോബര്ട്ട് ബോഷ് സെന്റര് ഫോര് ഡാറ്റ സയന്സും നാരായണന് ഫാമിലി ഫൗണ്ടേഷനും സംയുക്തമായി ആര്ട്ടിഫിഷ്യല് ഇന്ലിജന്സ് വിഭാഗത്തില് ഫെലോഷിപ്പുകള് നല്കുന്നു. ആർക്കൊക്കെ അപേക്ഷിക്കാം  ഇപ്പോള്

Read More
ADMISSIONEDUCATION

പൈലറ്റ് ആവാം ; കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വ്യോമയാനമന്ത്രാലയത്തിന് കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് ജൂലായ് 17  വരെ ഓൺലൈനായി അപേക്ഷിക്കാം.  2022 ജനുവരി മുതൽ  ആരംഭിക്കുന്ന നാലു

Read More
Join WhatsApp Channel 👉