കാർഷിക സർവകലാശാല പ്രവേശനവും ഇനി ‘നീറ്റായി’
കാർഷിക സർവകലാശാല നടത്തുന്ന കോഴ്സുകൾക്കുള്ള പ്രവേശനം ഇനിമുതൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലീസ്റ്റിലൂടെയായിരിക്കും. ബിഎസ്സി ഒാണേഴ്സ്, കോപറേഷൻ ആൻഡ് ബാങ്കിംഗ്, ബിടെക് (ബയോടെക്നോളജി) ബിഎസ്സി
Read More