എസ്.എസ്.എൽ.സി പരീക്ഷയിൽ ‘സബ്ജക്ട് മിനിമം’ 2027 മുതൽ; ഇത്തവണ ക്രിസ്മസ് അവധി 12 ദിവസം: മന്ത്രി
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി (SSLC) പരീക്ഷയ്ക്ക് വിജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് നിശ്ചിത ശതമാനം മാർക്ക് (Subject
Read More